പോസ്റ്റുകള്‍

Surah Al Shuaraah എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

26-Surah Al Shshuaraah-40-159

  سورة الشعراء-26 അവതരണം -മക്ക സൂക്തങ്ങൾ -227  40 മുതൽ 159 വരെയുള്ള വചനങ്ങളുടെ അർത്ഥം പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ  ( ഞാൻ ആരംഭിക്കുന്നു ).... ( 40 ) ജാലവിദ്യക്കാർ ഉറപ്പായും വിജയിക്കുകയാണെങ്കിൽ നമുക്ക് അവരെ പിന്തുടരാമല്ലോ  ( എന്ന് അവരോട് പറയപ്പെട്ടു )....  ( 41 ) അങ്ങനെ ജാലവിദ്യക്കാർ വന്നപ്പോൾ അവർ ഫിർഔനോട്‌ ചോദിച്ചു :  ഞങ്ങൾ തന്നെയാണ് വിജയിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ  ?  ( 42 ) ഫിർഔൻ പറഞ്ഞു : അതെ. മാത്രമല്ല അന്നേരം നിങ്ങൾ നമ്മുടെ സാമീപ്യം സിദ്ധിച്ചവരിൽപെട്ടവരുമായിരിക്കും....  ( 43 ) മൂസാനബി അവരോട് പറഞ്ഞു : നിങ്ങൾക്ക് ഇടാനുള്ളത് ഇട്ടു കൊള്ളുക....  ( 44 ) അപ്പോൾ അവർ തങ്ങളുടെ കയറുകളും വടികളും നിലത്തിടുകയും  ഇങ്ങനെ പറയുകയും ചെയ്തു. ഫിർഔന്റെ അന്തസ്സ് കൊണ്ട് തന്നെ സത്യം തീർച്ചയായും ഞങ്ങൾ തന്നെയാണ്  വിജയികളായിത്തീരുക.....  ( 45 ) അങ്ങനെ മൂസാനബിയും തന്റെ വടി  നിലത്തിട്ടു.  അപ്പോഴതാ അവർ പകിട്ടാക്കിക്കാണിച്ചിരുന്നതിനെയെല്ലാം അത് വിഴുങ്ങി കളയുന്നു.... ( 46 ) ഉടനെ ജാലവിദ്യക്കാർ സുജൂദ് ചെയ്യുന്നവരായി നിലത്തു  വീണു....  ( 47-48 ) അവർ പറഞ്ഞു : ലോകനാഥന