Please Note

അറബിയിൽ ഉള്ള ഖുർആൻ വിവർത്തനം
ചെയ്തു മറ്റു ഭാഷകളിൽ
വിവർത്തനം കാണുന്ന വരുടെ ശ്രദ്ധക്ക്
ഖുർആൻ അറബി ഭാഷയിൽ ആണ്.
അത്കൊണ്ട് മറ്റു ഭാഷകളിൽ വിവർത്തനം കിട്ടാൻ വേണ്ടി ഭാഷ വിവർത്തന സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ആപ്പുകളോ ഉപയോഗിക്കാതെ ഭാഷ പണ്ഡിതൻ മാരുടെ സഹായം തേടുക.
ഗൂഗിൾ transilate പോലുള്ള സോഫ്റ്റ്‌വെയറിൽ ആശയ പരമായ അർത്ഥം മാറുന്നുണ്ട് എന്ന് ശ്രദ്ധിക്കണം..

ഒരു വാക്കിന് ഒന്നിലധികം അർത്ഥം വരുന്ന ഭാഷ കൂടി ആണ് അറബി ഭാഷ.

അല്ലാഹുവിന്റെ കൃപ കൊണ്ട് മലയാളത്തിൽ ഉള്ള വിവർത്തനം കിട്ടാൻ ഓരോ സൂറത്തിന്റ യും ഇടയിൽ മലയാളത്തിൽ തന്നെ ടൈപ് ചെയ്തു വെച്ച അർത്ഥം നിങ്ങൾക്ക് കാണാം.
നീല കളറിൽ കാണുന്ന
"മലയാള വിവർത്തനം "എന്ന ബട്ടൺ പ്രെസ്സ് ചെയ്താൽ മതിയാവും...

Translation of the Qur'an in Arabic In other languages To those who see the translation The Qur'an is in Arabic. So get the help of language scholars without using language translation software or apps to get them translated into other languages. Note that in Google software such as Google Transilate, the conceptual meaning is changing.

Arabic is also a language that has more than one meaning. You will find the meaning of typing in Malayalam in between each surah to get the translation of the grace of Allah into Malayalam. Seen in blue Click on the button "മലയാള വിവർത്തനം ".



തെറ്റ് ആയി ഖുർആൻ അർത്ഥം മനസ്സിൽ ആക്കരുത് എന്നാണ് ആഗ്രഹം. 

It is my wish that the Qur'an should not be misinterpreted.

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലും മറ്റും  
91-9947-962-741

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam