About as
ഖുർആനെ കുറിച്ച് രണ്ടു വാക്കുകൾ
പ്രസാധക കുറിപ്പ്... പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ..
വിശുദ്ധ ഖുർആന്റ ഒരു മലയാള വെബ്സൈറ്റ് ആണിത്..
ഈ വെബ്സൈറ്റ് മലയാളത്തിൽ നിർമിച്ചത്
എല്ലാവർക്കും ഖുർആൻ ആശയം ലളിതമായി അറിയാൻ വേണ്ടിയാണ്..
ഖുർആൻ എന്നത് അള്ളാഹു ഇറക്കിയിരിക്കുന്നത് മാനവരാശിക്ക് തന്നെ മൊത്തത്തിൽ ഒരു ഉപദേശം ആയാണ് അള്ളാഹു ഇറക്കിയിരിക്കുന്നത്.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് അള്ളാഹു ഇറക്കി കൊടുത്ത വേദഗ്രന്ഥമാണ് ഖുർആൻ.
ഖുർആൻ പൂർണ്ണമായും അറബിയിലാണ് അല്ലാഹു ഇറക്കിയത്.
എന്നാൽ ഇതിൽ മലയാളത്തിൽ അർത്ഥം വെച്ചിരിക്കുന്നത് ഖുർആൻ ആശയങ്ങൾ നമ്മുടെ മാതൃഭാഷയിൽ പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.
ഖുർആനിൽ 114 സൂറത്തുകളുണ്ട്.
ഇതിൽ മക്കയിൽ അവതരിച്ചതും മദീനയിൽ അവതരിച്ചതും എന്നിങ്ങനെ രണ്ടായി കാണിക്കുന്നു..
ഖുർആൻ എന്നത് അല്ലാഹുവിന്റെ വചനങ്ങൾ ആണ്. ഖുർആൻ മുൻപ്
ഇതുപോലെ അള്ളാഹു ഇറക്കിയ വേദഗ്രന്ഥങ്ങൾ ആണ് ഇൻജീൽ, തൗറാത്ത്, സബൂർ പോലുള്ളവ...
ഈ ഗ്രന്ഥങ്ങളെല്ലാം ശരിവെച്ചുകൊണ്ട് തന്നെയാണ് ഖുർആൻ ഇറങ്ങിയത്..
എന്നത് പ്രത്യേകം ഓർക്കുക.
ഖുർആൻ എന്നത് അല്ലാഹുവിന്റെ അവസാന വേദഗ്രന്ഥമാണ്.
വിശുദ്ധ ഖുർആന്റെ വചനങ്ങൾ ഏതൊരാൾക്കും എത്തിച്ചുകൊടുക്കുക എന്നത് ഒരു മുസ്ലിമിന്റ കടമയാണ്.
ഖുർആൻ വെബ്സൈറ്റ് എന്നത് നിങ്ങളും മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുവാൻ ശ്രമിക്കുക. ഒരുപക്ഷേ സത്യം മനസ്സിലാക്കുവാൻ നിങ്ങൾ ഒരു കാരണക്കാരൻ ആയേക്കാം.
പ്രസാധകൻ..
അബ്ദുൽ നിസാർ k
Kalathingal
Palappetty -ponnani.
ഭാഷ വിവർത്തകൻ..
Abdul Rahman Maqdhoomi
പൊന്നാനി
തിരൂങ്ങാടി ഖാസി...
ഇതിലെ അറബി ആയത്തുകൾ
ഇതിലെ ഖുർആൻ ആയത്തുകൾ voice
മലയാള ക്രോഡീകരണം
അബ്ദുൽ നിസാർ K
പലപ്പെട്ടി -പൊന്നാനി
Kerala
ഓൺലൈൻ സ്ട്രമിങ്
Youtube official
ഓൺലൈൻ സഹായി
Google LLC
Mountain Veiw
അമേരിക്ക.
പേര് തന്ന് സഹായിച്ചത്.
ആയത്ത് വിശദീകരണം.
അബ്ദുൽ നിസാർ K
പാലപ്പെട്ടി -പൊന്നാനി.
ബന്ധപ്പെടുക
നിയമ പ്രകാരം
ഈ സൈറ്റിൽ ക്രിമിനൽ ചട്ട
പ്രകാരം എന്തെങ്കിലും പരാതി
ഉണ്ടെങ്കിൽ അടുത്തുള്ള
പോലീസ് സ്റ്റേഷനിൽ
കംപ്ലയിന്റ് ചെയ്യുക.
Kerala Police
ഇതിൽ അർത്ഥം വെച്ചത് തെറ്റ് ആണെങ്കിൽ
മത സ്പന്ദനം വളർത്തി എന്ന
പേരിൽ
Police ,
CBI,
NIA
Indian Militory
etc പോലുള്ള
നാഷണൽ സെക്യുരിറ്റി
വകുപ്പുകളെ അറിയിക്കാം.
ഇതിൽ സദർശിക്കുന്ന വിസിറ്റർക്ക്
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് പറയാം.
ഖുർആൻ ആശയം നിങ്ങൾക്ക് ആർക്ക്
വേണമെങ്കിലും ഷെയർ ചെയ്യാം
അൽഹംദുലില്ലാഹ് അതിനു
തന്നെ ആണ് ഓൺലൈൻ
വഴി ഇങ്ങനെ ഒരു വെബ്സൈറ്റ് ഉണ്ടാക്കിയത്.
ഇസ്ലാമിലേക്ക് വന്നവർക്കും വരുന്നവർക്കും
ഇസ്ലാമിൽ നിലവിൽ
ഉള്ളവർക്കും ഇത് ഉപകാരം ആകും.
ഇസ്ലാം വിമര്ശകര്ക്കും ഇത്
പ്രയോജന പെടുത്താം.
സൂറത്തുകൾ നോക്കുവാൻ
നിയമ പ്രകാരം
ഈ സൈറ്റിൽ ക്രിമിനൽ ചട്ട
പ്രകാരം എന്തെങ്കിലും പരാതി
ഉണ്ടെങ്കിൽ അടുത്തുള്ള
പോലീസ് സ്റ്റേഷനിൽ
കംപ്ലയിന്റ് ചെയ്യുക.
Kerala Police
ഇതിൽ അർത്ഥം വെച്ചത് തെറ്റ് ആണെങ്കിൽ
മത സ്പന്ദനം വളർത്തി എന്ന
പേരിൽ
Police ,
CBI,
NIA
Indian Militory
etc പോലുള്ള
നാഷണൽ സെക്യുരിറ്റി
വകുപ്പുകളെ അറിയിക്കാം.
ഇതിൽ സദർശിക്കുന്ന വിസിറ്റർക്ക്
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് പറയാം.
ഖുർആൻ ആശയം നിങ്ങൾക്ക് ആർക്ക്
വേണമെങ്കിലും ഷെയർ ചെയ്യാം
അൽഹംദുലില്ലാഹ് അതിനു
തന്നെ ആണ് ഓൺലൈൻ
വഴി ഇങ്ങനെ ഒരു വെബ്സൈറ്റ് ഉണ്ടാക്കിയത്.
ഇസ്ലാമിലേക്ക് വന്നവർക്കും വരുന്നവർക്കും
ഇസ്ലാമിൽ നിലവിൽ
ഉള്ളവർക്കും ഇത് ഉപകാരം ആകും.
ഇസ്ലാം വിമര്ശകര്ക്കും ഇത്
പ്രയോജന പെടുത്താം.
സൂറത്തുകൾ നോക്കുവാൻ