02-Surathul Baqara -238-252

അദ്ധ്യായം-02
 സൂറത്തുൽ ബഖറ.
 അവതരണം- മദീന
 സൂക്തങ്ങൾ -286
238  മുതൽ 252 വരെയുള്ള
വജനത്തിന്റ അർത്ഥം


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു)

( 238) എല്ലാ നിസ്കാരങ്ങളെ യും, ഏറ്റവും ഉൽകൃഷ്ടമായ നിസ്കാരത്തെയും നിങ്ങൾ കൃത്യമായി നിർത്തി പോരുകയും, അല്ലാഹുവിനോട് അനുസരണവും വിനയം ഉള്ളവരായി നിൽക്കുകയും ചെയ്യുക.

 ( 239 )നിങ്ങൾ( ശത്രുക്കളെ)
ഭയപ്പെട്ടാൽ നടന്നു കൊണ്ടോ വാഹനത്തിൽ കയറി കൊണ്ടോ
( നിസ്കരിക്കുക) പിന്നീട് നിങ്ങൾ നിർഭയരായി കഴിഞ്ഞാൽ അറിവില്ലാതിരുന്നതു നിങ്ങൾക്കല്ലാഹു പഠിപ്പിച്ചുതന്നതു പോലെ അവനെ നിങ്ങൾ സ്മരിക്കുക.

(  240 )നിങ്ങളിൽനിന്ന് ഭാര്യമാരെ വിട്ടു കൊണ്ട് മരിച്ചു പോകുന്നവർ, തങ്ങളുടെ ഭാര്യമാരെ
( വീട്ടിൽനിന്ന്) അയക്കാതെ ഒരു കൊല്ലക്കാലം വരെ വിഭവം നൽകണമെന്ന് വസിയത്ത് ചെയ്തുകൊള്ളട്ടെ.

 പിന്നെ( സ്വമനസ്സാലെ )
 വിട്ടുപോകുന്ന പക്ഷം തങ്ങളുടെ കാര്യത്തിൽ നീതിയനുസരിച്ച് അവൻ എന്ത് ചെയ്യുന്നുവോ അതിൽ നിങ്ങൾക്ക് കുറ്റമില്ല.

 അള്ളാഹു അജയ്യനും യുക്തിമാനുമാകുന്നു.

( 241  )വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് മര്യാദയനുസരിച്ച് ജീവിതവിഭവം നൽകേണ്ടത് ആകുന്നു.

 അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവർക്ക് അത് ബാധ്യതയാകുന്നു.

 (242 ) നിങ്ങൾ( കാര്യങ്ങൾ )
ഗ്രഹിക്കാൻ വേണ്ടി അല്ലാഹു തന്റെ വചനങ്ങളെ ഇപ്രകാരം നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു.

( 243 )തങ്ങൾ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരിക്കെ മരണ ഭയത്താൽ സ്വന്തം വീടുകളിൽ നിന്നും പുറത്തുപോയ വരെ താങ്കൾ കണ്ടില്ലേ?
 അപ്പോൾ നിങ്ങൾ മരിക്കുക എന്ന് അല്ലാഹു അവരോട് പറഞ്ഞു.


 പിന്നീട് അവരെ അവൻ ജീവിപ്പിച്ചു.
 തീർച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം ഉള്ളവനാകുന്നു.

 പക്ഷേ അധികമാളുകളും നന്ദി കാണിക്കുന്നില്ല.

( 244  )അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക.
 തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനും ആണെന്ന് നിങ്ങൾ ഗ്രഹിക്കുകയും ചെയ്യുക.

( 245 )അല്ലാഹുവിന് നല്ല കടം നൽകാൻ ആരാണുള്ളത്.
 എന്നാൽ അവൻ അല്ലാഹു അതിനെ അനേകമടങ്ങുകളായി  അവൻ വർധിപ്പിച്ചു കൊടുക്കും..

 ഞെരുക്കം ഉണ്ടാക്കുന്നതും ആക്കം നൽകുന്നതും അല്ലാഹുവാണ്.
 നിങ്ങൾ അവങ്കലേക്ക് മടക്കപ്പെടുകയും ചെയ്യും.

( 246  ) മൂസാക്കു ശേഷം ഇസ്‌റഈൽ സന്തതികളിലെ
 (ഒരു വിഭാഗം) നേതാക്കളെ താങ്കൾ കണ്ടില്ലേ?

 ഞങ്ങൾക്ക് ഒരു രാജാവിനെ  നിശ്ചയിച്ചു തരണം.
 എങ്കിൽ ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊള്ളാം എന്ന തങ്ങളുടെ ഒരു നബിയോട് അവർ പറഞ്ഞ സന്ദർഭം.
 അപ്പോൾ അദ്ദേഹം ചോദിച്ചു.
 യുദ്ധം നിങ്ങളുടെമേൽ നിർബന്ധമാക്കപ്പെട്ട നിങ്ങൾ യുദ്ധം  ചെയ്യാതിരിക്കാൻ ഇടവന്നെക്കുമോ.. അവർ പറഞ്ഞു സ്വന്തം വീടുകളിൽ നിന്നും സന്താനങ്ങളിൽ നിന്നും ഞങ്ങൾ പുറന്തള്ളപ്പെട്ട ഇരിക്ക് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാൻ ഞങ്ങൾക്ക് എന്ത് ന്യായം എന്നാൽ യുദ്ധം അവർക്ക് നിർബന്ധമാക്കപ്പെട്ട അപ്പോൾ അവരിൽ ചുരുക്കം മറ്റ് എല്ലാവരും പിരിഞ്ഞു കളയുകയാണ് ചെയ്തത്.
 അക്രമികളെ കുറിച്ച് നല്ലപോലെ അറിയുന്നവനാകുന്നു അല്ലാഹു.

( 247  ) അവരുടെ നബി അവരോട് പറഞ്ഞു തീർച്ചയായും അല്ലാഹു താലൂത്തിനെ നിങ്ങൾക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു അവർ പറഞ്ഞു ഞങ്ങളുടെ അദ്ദേഹത്തിന്റെ രാജാധികാരം ഉണ്ടാക്കുന്നതെങ്ങനെ രാജാധികാരത്തിന് അർഹത ഞങ്ങൾക്ക് ആണല്ലോ.

 ഇദ്ദേഹത്തിന് ധനസമൃദ്ധിയും നൽകപ്പെട്ടിട്ടില്ല. അദ്ദേഹം നബി പറഞ്ഞു തീർച്ചയായും അല്ലാഹു അദ്ദേഹത്തെ താലൂക്കിനെ നിങ്ങളെക്കാൾ കൃഷ്ണനായ തെരഞ്ഞെടുത്തിരിക്കുന്നു അദ്ദേഹത്തിന് കൂടുതൽ അറിവ് നൽകിയിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് തന്റെ രാജാധികാരത്തെ നൽകുന്നു. അള്ളാഹു വിശാലനും സർവ്വജ്ഞനുമാകുന്നു..

( 248 )തങ്ങളുടെ പ്രവാചകൻ അവരോട് പറഞ്ഞു. നിശ്ചയമായും അദ്ദേഹത്തിന്റെ രാജാധികാരം അതിനുള്ള തെളിവ് ആ പെട്ടി നിങ്ങൾക്ക് വന്നു കിട്ടും എന്നുള്ളതാണ്.

 അതിൽ നിങ്ങളുടെ നാദങ്ങൾ നിന്നുള്ള സമാധാനവും മൂസയും ഹാറൂനും വിട്ടുപോയ അവശിഷ്ടങ്ങളും ഉണ്ട്..
 അതിനെ മലക്കുകൾ ചുമന്നു കൊണ്ടു വരും.
 വിശ്വാസികൾ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിൽ വലിയ ദൃഷ്ടാന്തമുണ്ട്.

( 249  )അങ്ങനെ സൈന്യസമേതം പുറപ്പെട്ടപ്പോൾ താലൂത്ത് പറഞ്ഞു.
 തീർച്ചയായും ഒരു നദി മൂലം അല്ലാഹു നിങ്ങളെ പരീക്ഷിക്കും. അതിനാൽ ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല.
 അത് ആരെയെങ്കിലും കഴിക്കാതിരുന്നാൽ അവൻ എന്നിൽ പെട്ടവൻ തന്നെയാണ്.

 എങ്കിലും തന്റെ കൈകൊണ്ട് ഒരു കോരൽ കോരി കുടിക്കുന്നതിന് വിരോധമില്ല. എന്നാൽ അവരിൽ നിന്ന് ചുരുക്കം പേർ ഒഴിച്ച് മറ്റെല്ലാവരും അതിൽ നിന്ന് കുടിക്കുകയാണ് ചെയ്തത്.
 അദ്ദേഹവും തന്നോടൊപ്പം വിശ്വസിച്ചവരും നദി കടന്നപ്പോൾ ജാലകത്തിൻ ഓടും അയാളുടെ സൈന്യത്തോട് യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് ഇന്ന് കഴിവില്ല എന്ന് അവർ പറഞ്ഞു.

 അല്ലാഹുവിനെ തങ്ങൾ നേരിട്ട് കണ്ടുമുട്ടുന്നവർ ആണെന്ന് വിശ്വസിച്ചിരുന്നവർ പറഞ്ഞു.

 എത്ര എത്ര ചെറുസംഘങ്ങൾ ആണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ വലിയ സംഘങ്ങളെ പരാജയപ്പെടുത്തി യിട്ടുള്ളത് അള്ളാഹു ക്ഷമ ഷീലകരുടെ കൂടെയാകുന്നു.

( 250 )ജാലൂത്തിനെയും  അവന്റെ സൈനികരുടെയും നേരെ സമരത്തിനിറങ്ങിയപ്പോൾ അവർ പറഞ്ഞു.

 ഞങ്ങളുടെ നാഥാ ഞങ്ങൾക്ക് മേൽ ക്ഷേമ വർഷിക്കുകയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും സത്യനിഷേധികളായ ജനതയ്ക്കെതിരെ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ(251)  അങ്ങനെ ഇവർ അല്ലാഹുവിന്റെ അനുമതിയോടെ അവരെ ശത്രുക്കളെ പരാജയപ്പെടുത്തി.

 ദാവൂദ് ജാലൂതിനെ കൊലപ്പെടുത്തുകയും ചെയ്തു.
 അല്ലാഹു അദ്ദേഹത്തിന് അധികാരവും പ്രവാചകത്വവും നൽകുകയും താൻ ഉദ്ദേശിച്ച മറ്റുവിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്തു.

 ജനങ്ങളിൽ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് അല്ലാഹു തടഞ്ഞില്ലായിരുന്നെങ്കിൽ ഭൂലോക ജീവിതം അലങ്കോലപ്പെട്ടു പോകുമായിരുന്നു പക്ഷേ അള്ളാഹു ലോകരോട് വളരെ കരുണയുള്ളവനാകുന്നു.

( 252 ) ഇവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു.

 ഇവ നാം താങ്കൾക്ക് സത്യസന്ധമായി വിവരിച്ചുതരുന്നു.
 നിശ്ചയമായും താങ്കൾ ദൂതന്മാരിൽ പെട്ട ആൾ തന്നെയാണ്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam