99--Surathu ssalsala -01-08

അധ്യായം -99
സൂറത്തുസ്സൽസല 
അവതരണം -മദീന 
സൂക്തങ്ങൾ -08



പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു)

( 1 ) ഭൂമി അതിന്റെ പ്രകമ്പനം പ്രകമ്പനം ചെയ്യപ്പെട്ടാൽ..

( 2 ) ഭൂമി അതിന്റെ ഭാരങ്ങളെ പുറംതള്ളുകയും ചെയ്താൽ.

( 3 ) അതിന് എന്തുപറ്റിയെന്ന് മനുഷ്യൻ
( പരിഭ്രാന്തിയോടെ) ചോദിക്കുകയും ചെയ്താൽ.

( 4 ) ആ ദിവസം അത് അതിന്റെ വർത്തമാനം പറഞ്ഞ് അറിയിക്കുന്നതാണ്.

( 5 ) താങ്കളുടെ നാഥൻ അതിന് ബോധനം നൽകിയത് നിമിത്തം.

( 6 ) അന്നത്തെ ദിവസം ജനങ്ങൾക്ക് അവരുടെ പ്രവർത്തന (ഫല )ങ്ങൾ കാണിച്ചു കൊടുക്ക പെടാൻ ആയി വിഭിന്ന ഘങ്ങളായി അവർ രംഗത്ത് വരും.

( 7 ) ഒരു അണുമണിത്തൂക്കം നന്മ ആരെങ്കിലും
( ഇഹലോകത്ത് വെച്ച്) പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ( പരലോകത്ത്) അവൻ കാണും.

( 8 )  ഒരു അണുമണി തൂക്കം തിന്മ ആരെയെങ്കിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അതും അവൻ കാണും... 

Popular posts from this blog

Quran Malayalam