114-Soorathu Naas --01-06

അദ്ധ്യായം 114
സൂറത്തുനാസ്
 അവതരണം- മക്ക
 സൂക്തങ്ങൾ-06
 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
(ഞാൻ ആരംഭിക്കുന്നു)

( 01-06)(നബീ ) പറയുക.
 മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നുമായി മനുഷ്യഹൃദയങ്ങളിൽ ദുർബോധനങ്ങൾ നടത്തി പിന്മാറി കളയുന്നവന്റ് ദുർബോധന  ഉപദ്രവത്തിൽ നിന്നു മനുഷ്യരുടെ നാഥനും മനുഷ്യരുടെ രാജാവും മനുഷ്യരുടെ ആരാധ്യനയുമായ അല്ലാഹുവിങ്കൽ ഞാൻ അഭയം തേടുന്നു.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran