103-Surathul Asr -01-03
അദ്ധ്യായം-103
സൂറത്തുൽ അസ് റ്
അവതരണം- മക്ക
സൂക്തങ്ങൾ-03
( ഞാൻ ആരംഭിക്കുന്നു )....
( 01 ) കാലത്തെ തന്നെയാണ് സത്യം....
( 02 ) തീർച്ചയായും മനുഷ്യ വിഭാഗം വമ്പിച്ച നഷ്ടത്തിൽ തന്നെയാണ്....
( 03 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും സത്യം കൊണ്ട് പരസ്പരം വസിയത്ത് ചെയ്യുകയും ക്ഷമ കൊണ്ട് പരസ്പരം വസിയ്യത്ത് ചെയ്യുകയും ചെയ്തവരൊഴികെ
( അവർ നഷ്ടത്തിൽ നിന്നും ഒഴിവാണ് ).....