2--Surathul Baqara --30--37
സൂറത്തുൽ ബഖറ യിലെ 30മുതൽ 37 വരെയുള്ള സൂക്തങ്ങളുടെ മലയാള വിവർത്തനം.
( 30 ) നിശ്ചയമായും ഭൂമിയിൽ ഒരു ഖലീഫയെ ഞാൻ നിയോഗിക്കുന്നതാണ് എന്ന് താങ്കളുടെ നാഥൻ മലക്കുകളോടു
പറഞ്ഞ സന്ദർഭം ( ഓർക്കുക ) അവർ (മലക്കുകൾ )പറഞ്ഞു :അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തിക്കുകയും ചെയ്യുന്നവരെ നീ നിയോഗിക്കുകയാണോ ?
ഞങ്ങളാകട്ടെ നിന്നെ സ്തുതിക്കുന്നതിടെപ്പം നീന്റെ പരിശുദ്ധിയെ വായ്ത്തുകയും നീന്റെ മഹത്യം പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ടല്ലോ ( അതിനുത്തരമായി ) അവൻ പറഞ്ഞു : 'നിങ്ങൾ അറിയാത്ത കാര്യങ്ങൾ ഞാൻ അറിയുന്നുണ്ട് .
( 31 ) അവൻ ആദാമിന് ( എല്ലാ വസ്തുക്കളുടെയും ) പേരുകൾ പഠി പ്പിച്ചു കൊടുത്തു .
അനന്തരം മലക്കുകൾക്കു കാണിച്ചു എന്നിട്ട് അവൻ അരുൾ ചെയ്തു : നിങ്ങൾ സത്യാ വാദികളാണെങ്കിൽ ഇവയുടെ പേരുകൾ എന്നേട് പറയുക .
( 32 ) അവർ പറഞ്ഞു : നീന്റെ പരിശുദ്ധിയെ ഞങ്ങൾ വായ്ത്തുന്നു :നീ ഞങ്ങൾക്കു പഠി പ്പിച്ചു തന്നിട്ടുള്ളതല്ലാതെ വേറെ യാതെരു അറിവും ഞങ്ങൾക്കില്ല .
സർവ്വജ്ഞ നും യുക്തി പൂർവ്വം പ്രവർത്തി ക്കുന്നവനും നീ മാത്രമാകുന്നു .....
(33 ) ആദമേ ,അവയുടെ പേരുകൾ നിങ്ങളവർക്ക് അറിയിച്ചുകൊടുക്കുക എന്ന് അവൻ അരുൾ ചെയ്തു .
അങ്ങനെ അവയുടെ പേരുകൾ അദ്ദേഹം അവർക്കു അറിയിച്ചുകൊടുത്തപ്പോൾ അവൻ പറഞ്ഞു : ആകാശ ആകാശ ഭൂമികളിലുള്ള അദിർശ്യ കാര്യങ്ങളെല്ലാം എനിക്കറിയാമെന്നും ,നിങ്ങൾ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെക്കെ ഞാനറിയുമെന്നും നിങ്ങളോടു ഞാൻ പറഞ്ഞിട്ടില്ലയോ ?
( 34 ) നിങ്ങൾ ആദാമിന് സുജൂദ് ചെയ്യുക എന്നു മലക്കുകളോടു നാം പറഞ്ഞ സന്ദർഭം ( ഓർക്കുക ) അപ്പോൾ അപ്പോൾ ഇബ്ലീസ് ഒഴികെ മറ്റു ള്ളവരെല്ലാം സുജൂദ് ചെയ്തു .
അവൻ
( സുജൂദ് ചെയ്യാൻ )വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണുണ്ടായത് .
അവൻ സത്യനിഷേധികളിൽ പ്പെട്ടവനായിരുന്നു ..........
( 35 ) നാം പറഞ്ഞു : അല്ലയോ ആദം :താങ്കളും താങ്കളുടെ ഭാര്യയും സ്വർഗ്ഗത്തിൽ താമസിച്ചുകൊള്ളുക .

അവിടെ നിങ്ങൾ ഉദ്ദേശിക്കുന്നിടത്തു നിന്നു യഥേഷ്ടം ആഹാരം കഴിക്കുകയും ചെയ്യുക.
എന്നാൽ ഈ വ്യക്ഷത്തെ നിങ്ങൾ സമീപിക്കരുത് .
സമീപിച്ചാൽ നിങ്ങൾ അക്രമികളിൽ പെട്ടുപോകും .
( 36 ) എന്നാൽ അതിൽ നിന്ന് പിശാച് അവരെ തെറ്റിച്ചുകളഞ്ഞു .
അവർ എവിടെ ആയിരുന്നോ അവിടെ നിന്നും അവൻ അവരെ പുറംതള്ളി .
നാം പറഞ്ഞു നിങ്ങൾ ഇറങ്ങുക .
നിങ്ങൾ അന്യാന്യം ശത്രുക്കളാകുന്നു .
നിങ്ങൾക്കു ഭൂമിയിൽ ഒരു നിശ്ചിതകാലം വരെ വാസസ്ഥലവും ജീവിത വിഭവങ്ങളുമുണ്ട് .
( 37 ) പിന്നെ ആദം തന്റെ നാഥന്റെ പക്കൽ നിന്നു ചില വചനങ്ങൾ ഏറ്റുച്ചെല്ലി .
അങ്ങനെ അവൻ അവരുടെ പശ്ചാത്താപം സ്വീകരിച്ചു .
തീർച്ചയായും അവൻ ഏറ്റവുമധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു .