2--Surathul Baqara --25--29
സൂറത്തുൽ ബഖറയിലെ 25മുതൽ 29 വരെയുള്ള ആയത്തുകളുടെ മലയാള വിവർത്തനം..
( 25 ) സത്യവിശാസം സ്വീകരിക്കുകയും തദനുസ്ര്തങ്ങളായ സൽക്കർമ്മങ്ങള നുഷ്ഠിക്കുകയും ചെയ്തവർക്ക് താങ്കൾ സന്ദോഷ വാർത്ത അറിയിക്കുക .
നിശ്ചയമായും അവർക്കു ചില സ്വർഗ്ഗങ്ങളുണ്ട് .
അവയുടെ തായ്ഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു .
അവിടെവെച്ച് അവർക്കു പഴo ( fruit )
ആഹാരമായി നല്കപ്പെടുബോയെല്ലാം 'ഇത് തന്നെയാണല്ലേ ഞങ്ങൾക്കു മുൻപ് നൽകപ്പെട്ടിരുന്നത് ' എന്നവർ പറയും . അത് പരസ്പരം സാദിർശ്യമുള്ള നിലയിലാണ് അവർക്കു നല്കപ്പെടുക .
അവർക്കവിടെ പരി ശുദ്ധരായ ഇണകളുണ്ട് .
അവരവിടെ ശാശ്യതവാസികളായിരിക്കുന്നതാണ് ........
( 26 ) ഒരു കൊതുകിനെയോ അതിനപ്പുറമുള്ളതിനെയോ ഏതാന്നിനെയും ഉപമയായി കാണുന്നതിൽ അള്ളാഹു ലജ്ജിക്കുന്നില്ല .
വിശ്വസിച്ചവർ അത് തങ്ങളുടെ നാഥാനത്തെ പക്കൽ നിന്നുള്ള സത്യമാണെന്നു ഗ്രഹിക്കുന്നു .
സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ടു അള്ളാഹു ഉദ്ദേശിച്ചതെന്താണ് എന്ന് ചോദിക്കുന്നു .
അതുവഴി അനേകം പേരെ അവൻ വഴിതെറ്റിക്കുകയും ,അനേകം പേരെ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു .
എന്നാൽ കുറ്റവാളികളെയല്ലാതെ അതുമൂലം മറ്റാരെയും അവൻ വഴി തെറ്റിക്കുകയില്ല .
( 27 ) അല്ലാഹുവിനോടുള്ള പ്രതിജ്ഞ ഉറപ്പിച്ചതിനു ശേഷം അതിനെ ലംങ്കിക്കുകയും , യോജിപ്പിക്കാൻ അള്ളാഹു അനുശാസിച്ചതിനെ വേർപ്പെടുത്തുകയും ഭൂമിയിൽ ഭൂമിയിൽ കലാപം ഉണ്ടാക്കുകയും ചെയ്യുന്ന
( ആ കുറ്റവാളികളെയെല്ലാതെ അള്ളാഹു അതുമൂലം വഴിതെറ്റിക്കുകയില്ല ) അവരാകുന്നു (എല്ലാം ) നഷ്ടപ്പെട്ടവർ .
( 28 ) നിങ്ങൾ എങ്ങനെയാണ് അല്ലാഹുവിൽ അവിശ്യസിക്കുന്നത് ?
നിങ്ങൾ നിർജ്ജീവ വസ്തുക്കളായിരുന്നു .
എന്നിട്ട് അവൻ നിങ്ങളെ ജീവിപ്പിച്ചു .
എനി അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യും .
പിന്നെ അവങ്കലേക്കു നിങ്ങൾ മടക്കപ്പെടുന്നതാണ് .
( 29 ) ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കു വേണ്ടി സൃഷ്ടിച്ചവനാണവൻ .
പിന്നീടവൻ ആകാശത്തിൻതെ നേർക്കു കരുതി .
അങ്ങനെ അതിനെ ഏഴു ആകാശങ്ങളായി ശരി പ്പെടുത്തി .
എല്ലാ കാര്യങ്ങളെയും ക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാകുന്നു അവൻ .