2--Surathul Baqara 1--5

മദീനയിൽ അവതരിച്ച ഖുർആൻ സൂറത്ത് ആണ് സൂറത്തുൽ ബഖറ. 
ബഖറ എന്നാൽ പശു എന്നാണ് മലയാളത്തിൽ പറയുന്നത്.. 


കാരുണ്യവാനും  കരുണാനിധിയുമായ അല്ലാഹുവിന്റെ  നാമത്തിൽ ( ഞാൻ ആരംഭിക്കുന്നു ).

( 1 )അലിഫ്  ,  ലാം മീം ,



(2) ഉൽകൃഷ്ടമായ ഈ  ഖുർആൻ പൂർണ്ണമായ  ഗ്രന്ഥാമാകുന്നു .ഇതിൽ യാതാരുസംശയവും ഇല്ല .സൂക്ഷിച്ചു ജീവിക്കുന്നവർക്ക് ഇത് മാർഗ്ഗദര്ശകമാകുന്നു .......

(3)അവർ അദിർശ്യകാര്യങ്ങളിൽ    വിശ്വസിക്കുകയും നിസ്ക്കാരം നിലനിർത്തുകയും നാമവർക്ക് നല്കിയതിൽനിന്നു (നന്മയുടെ മാർഗത്തിൽ)ചെലവഴിക്കുകയും   ചെയ്യുന്നവരാകുന്നു ........

( 4 ) താങ്കൾക്ക്  അവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുൻപ് അവതരിപ്പിക്കപ്പെട്ടതിലും   വിശ്വസിക്കുന്നവരും  പരലോകത്തിൽ ദ്യർഡമായി  വിശ്വസിക്കുന്നവരുമാകുന്നു  അവർ .....

( 5 ) അവർ തങ്ങളുടെ  നാഥന്റെ പക്കൽ നിന്നുള്ള സത്യാമാർഗത്തിലാകുന്നു. (ഇരു  ലോകത്തും ) വിജയം   വരിച്ചവരും അവർ  തന്നെ ...

Popular posts from this blog

Quran Malayalam