2--സൂറത്തുൽ ബഖറ 58-61
സൂറത്തുൽ ബഖറയിലെ 58മുതൽ 61വരെയുള്ള ആയത്തുകളുടെ മലയാള വിവർത്തനം
ഭൂമിയിലെ ഉൽപ്പന്നങ്ങളിൽ നിന്ന് -ചീര ,കക്കരിക്ക ,ഗോതബ് ,പയർ ,ഉള്ളി എന്നിവയിൽ നിന്ന് -അവൻ ഞങ്ങൾക്ക് ഉത്പാദിപ്പിച്ചു തരട്ടെ .
അതിന് മറുപടിയായി അദ്ദേഹം പറഞ്ഞു:ഉത്തമമായതിനെ കൈവിട്ടു കൊണ്ട് പകരം അധമായത് നിങ്ങൾ ആവശ്യപ്പെടുകയാണോ ?
അങ്ങനെയെങ്കിൽ നിങ്ങൾ ഏതെങ്കിലും ഒരു പട്ടണത്തിൽ ഇറങ്ങി ക്കൊള്ളുക ...
എങ്കിൽ നിങ്ങൾ ചോദിച്ചതെല്ലാം നിങ്ങൾക്കു ലഭിക്കും .
അവരിൽ ദാരിദ്രവും നിന്ദ്യതയും മുദ്രയടിക്കപ്പെടുകയും ,അല്ലാഹുവിൽ നിന്നുള്ള കോപത്തിനവർ വിധേയരാവുകയും ചെയ്തു ..
അത് തീർച്ചയായും അല്ലാഹുവിനത്തെ വചനങ്ങളെ അവർ നിഷേധിക്കുകയും ,പ്രവാചകന്മാരെ അന്യായമായി കൊല പ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമാകുന്നു .
അവർ ധിക്കാരം കാണിക്കുകയും അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നതുകൊണ്ടുമാകുന്നു അത് ...
( 58 ) നാം അവരോടു പറഞ്ഞ സന്ദർഭം
( ഓർക്കുക ) നിങ്ങൾ ഈ പട്ടണത്തിൽ പ്രവേശിക്കുക ....

എന്നിട്ട് അവിടെ നിങ്ങൾക്കിഷ്ടമുള്ളടത്തു നിന്ന് യഥേഷ്ടം ഭക്ഷിച്ചു കൊള്ളുക .
നിങ്ങൾ തലകുനിച്ചുകൊണ്ടു പട്ടണത്തിൻതെ വാതിൽ കടക്കുക .
ഞങ്ങളുടെ പാപം പൊറുത്തു തരേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക
ചെയ്യുക ...
ചെയ്യുക ...
എങ്കിൽ നിങ്ങളുടെ പാപം നാം പൊറുത്തുതരുന്നതാണ് .
സൽക്കർമ്മകാരികൾക്ക് നാം കൂടുതൽ പ്രതിഫലം കൊടുക്കുകയും ചെയ്യും ....
( 59 ) എന്നാൽ അക്രമം പ്രവർത്തിച്ചവർ തങ്ങളോടു പറഞ്ഞതല്ലാത്ത ചില പദങ്ങൾ ഉപയോഗിച്ചു .
അതിനാൽ ആ അക്രമികൾ തെറ്റുകൾ ചെയ്തു കൊണ്ടിരുന്നതെന്തേ ഫലമായി അവരുടെ മേൽ ആകാശത്തുനിന്ന് നാം തീവ്രമായ ശിക്ഷയിറക്കി ....
( 60 ) മൂസാ തന്റെ ജനതക്കായി വെള്ളം ആവശ്യപ്പെട്ട സന്ദർഭവും ( ഓർക്കുക ) അപ്പോൾ താങ്കളുടെ വടികൊണ്ട് പാറമേൽ അടിക്കുക എന്ന് നാം പറഞ്ഞു .
അപ്പോൾ അതിൽ നിന്നു പന്ത്രണ്ടു ഉറവകൾ ഉൽഭവിച്ചു ..
എല്ലാ ആളുകളും തങ്ങൾക്കു കുടിക്കാനുള്ള സ്ഥാനങ്ങൾ മനസ്സിലാക്കി
( നാം അവരോടു പറഞ്ഞു ) അള്ളാഹു നൽകിയ ആഹാര വസ്തുക്കളിൽ നിന്നു നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക .

നാശകാരികളായി ഭൂമിയിൽ നിങ്ങൾ വിഹരിക്കരുത് .....
( 61 ) നിങ്ങൾ പറഞ്ഞ സന്ദർഭവും
( ഓർക്കുക ) ഓ മൂസാ ,ഒരു തരം ആഹാരം കൊണ്ടു ക്ഷമിച്ചിരിക്കാൻ ഞങ്ങൾക്കാവില്ല.
...
അതുകൊണ്ടു ഞങ്ങൾക്കായി നീന്റെ നാഥനോട് പ്രാത്ഥിക്കുക .