02--Surathul Baqara 6--16
( 6 ) സത്യത്തെ നിഷേധിച്ചവരുടല്ലോ താങ്കൾ അവരെ താക്കീത് ചെയ്യുന്നതും താക്കീത് ചെയ്യാതിരിക്കുന്നതും അവർക്ക് സമമാണ്. നിശ്ചയം അവർ വിശ്വസിക്കുകയില്ല ...
( 7 ) അവരുടെ ഹ്യദങ്ങൾക്കും കാതുകൾക്കും അള്ളാഹു മുദ്രവെച്ചിരിക്കുന്നു ..അവരുടെ കണ്ണുകൾക്കു മീതെ ഒരു തരം മൂടിയുണ്ട് .
അതിഭയങ്കരമായ ശിക്ഷയാണവർക്കുള്ളത് .
( 8 ) ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുകയും (യഥാർത്ഥത്തിൽ ) വിശ്വാസം കൈകൊള്ളാതിരിക്കുകയും
ചെയ്യുന്ന ചിലർ മനുഷ്യരിലുണ്ട് ...
( 9 ) അവർ അല്ലാഹുവിനെയും സത്യ വിശ്വസികളേയും ചതിക്കുന്നതായി ഭാവിക്കുന്നു ( സത്യത്തിൽ ) തങ്ങളെത്തന്നെയല്ലാതെ അവർ ചതിക്കുന്നില്ല .അതവർ അറിയുന്നില്ലേയുള്ളു.
( 10 ) അവരുടെ ഹ്യദങ്ങളിൽ രോഗമുണ്ട്. തന്നിമിത്തം അള്ളാഹു അവർക്കു രോഗം ഒന്നുകൂടി വർദ്ധിപ്പിച്ചു കൊടുത്തു .
വേദനാജനകയാ ശിക്ഷയാണവർക്കുള്ളത്. അവർ കള്ളം പറഞ്ഞികൊണ്ടിരിക്കുന്നത് കാരണം.
( 11 ) ഭൂമിയിൽ നിങ്ങൾ കലാപമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ 'ഞങ്ങൾ നന്മ ചെയ്യുന്നവർ മാത്രമാണ് എന്ന് അവർ
മറുപടി പറയും .....
( 12 ) അറിയുക തീർച്ചയായും അവർ നാശകാരികൾ തന്നെയാണ് .
പക്ഷെ അതവർ അറിയുന്നില്ലന്നു മാത്രം .
( 13 ) ജനങ്ങൾ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോടു പറയപ്പെട്ടാൽ, ആ മൂഢമ്മാർ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കണമോ എന്നവർ ചോദിക്കും അറിയുക .

അവർ തന്നെയാണ് മൂഢമ്മാർ പക്ഷെ അവരത് അറിയുന്നേയില്ല ..
( 14 ) സത്യവിശ്വസികളെ കണ്ടുമുട്ടുബോൾ ഞങ്ങളും സത്യവിശാസം കൈകൊണ്ടിരിക്കുന്നു എന്നവർ പറയും. തങ്ങളുടെ പിശാചുക്കളുമായി തനിച്ചാകുബോൾ അവർ പറയും 'ഞങ്ങൾ നിങ്ങളോടപ്പം തന്നെയാണ് .
അവരെ പരിഹസിക്കുകയാണു ഞങ്ങൾ ചെയ്യുന്നത് .
( 15 )(സത്യത്തിൽ )അള്ളാഹു അവരെ പരിഹസി(ക്കപ്പെട്ടവരാ) ക്കുകയും ,തങ്ങളുടെ അതിക്രമത്തിൽ അന്ധമായി വിഹരിക്കാൻ അവരെ വിട്ടയക്കുകയുമാണ് ചെയ്യുന്നത് ..
( 16 ) അവർ സന്മാർഗ്ഗത്തിനു പകരം ദുർമാർഗ്ഗം വാങ്ങിയിരിക്കുന്നു . ത്തനിമിത്തം അവരുടെ കച്ചവടം ലാഭകരമായില്ല .അവരോട്ടു സന്മാർഗ്ഗികളായിത്തീർന്നതുമില്ല .